കാസര്‍കോട്: മൈലാഞ്ചി അഴകിന്റെ വിസ്മയകാഴ്ച്ചക്ക് കാസര്‍കോട് ഒരുങ്ങി. ഇ-വിഷന്‍ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഒന്നിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ജില്ലയുടെ അകത്തു പുറത്തുനിന്നുമായി നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. വിദ്ഗധരായ വിധികര്‍ത്താക്കളായിരിക്കും വിജയികളെ കണ്ടെത്തുക. വിജയികള്‍ക്ക് സ്വര്‍ണനാണയത്തിനു പുറമെ ആകര്‍ഷകങ്ങളായ സമ്മാനങ്ങളും വിതരണം ചെയ്യും.
അരമണിക്കൂറാണ് മത്സര സമയം. വ്യത്യസ്തങ്ങളായ രീതിയില്‍ ചിത്ര ഭംഗിയോടെ മൊഞ്ചത്തിമാര്‍ മൈലാഞ്ചി തീര്‍ക്കുന്നത് കാസര്‍കോടിന് പ്രത്യേക അനുഭൂതിയായിരിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്ക് വിലപ്പെട്ട സമ്മാനങ്ങളും നല്‍കും. നമ്പര്‍: 9744699211, 9961919171.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment