മുംബൈ: ബോളിവുഡിലും തെന്നിന്ത്യയിലും വിജയക്കൊടിപാറിച്ച നടി സമീറാ റെഡ്ഡി വിവാഹിതയായി. ബിസിനസ്സുകാരന്‍ അക്ഷയ് വാര്‍ദേയാണ് സമീറയെ വിവാഹം കഴിച്ചത്. ചൊവ്വാഴ്ചയായിരുന്നു ഇരുവരുടേയും വിവാഹം.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിയില്‍ പങ്കെടുത്തു. ഡിസംബറില്‍ വിവാഹ നിശ്ചയം നടത്തിയ സമീറ ഏപ്രില്‍ മാസത്തിലാണ് നേരത്തേ വിവാഹം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ജനുവരി 21 ലേക്ക് വിവാഹം മാറ്റുകയായിരുന്നു.
പരമ്പരാഗത മഹാരാഷ്ട്ര ശൈലിയിലായിരുന്നു വിവാഹം. രണ്ടരവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. മദ്യരാജാവ് വിജയ് മല്യയടക്കം നിരവധിപേര്‍ വിവാഹത്തില്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood Actress, Sameera Reddy, Marriage

No comments:
Post a Comment