കാസര്‍കോട്: ബൈക്കിടിച്ച് മരിച്ച വഴിയാത്രക്കാരന്റെ കുടുംബത്തിന് 6,21,700 രൂപ നഷ്ടപരിഹാരം നല്കാന് കോടതി വിധി. മീഞ്ച അരിമല ഹൗസിലെ രാമചന്ദ്ര എന്ന അണ്ണപൂജാരിയുടെ കുടുംബത്തിനാണ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
2011 മാര്‍ച്ച് അഞ്ചിനാണ് ജോട്കലില് വച്ചാണ് ബൈക്കിടിച്ചത്. ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമചന്ദ്ര 13ന് മരിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ സുന്ദനിയും രണ്ട് മക്കളുമാണ് എംഎസിടി അഡീ. ജില്ലാ സെഷന്‍സ് കോടതി- രണ്ടില്‍ സമീപിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment