Latest News

സഫീർ വധക്കേസ്: ഒരാൾ കൂടി പിടിയിൽ

പാലക്കാട്: മണ്ണാർക്കാട് യൂത്ത്‌ലീഗ് പ്രവർത്തകൻ സഫീർ കുത്തേറ്റു മരിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. നന്പിയാംകുന്ന് കോടിയിൽ സെയ്ഫ് അലി (22) ആണ് അറസ്റ്റിലായത്.[www.malabarflash.com]

കേസുമായി ബന്ധപ്പെട്ട് അഞ്ച് സിപിഐ അനുഭാവികളെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.