ദേളിജംഗ്‌ഷന്‍: ദേളി ജംഗ്‌ഷന്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരു വൃക്കകളും തകരാറിലായി വര്‍ഷങ്ങളായി കിടപ്പിലായ ദേളി സ്വദേശി മുസ്‌തകീം തങ്ങള്‍ക്ക് ലക്ഷം രൂപയുടം സഹായം നല്‍കി. നബിദിനത്തിന്റെ പേരില്‍ അനാവശ്യമായി പണം കളയുന്നവര്‍ക്ക് മാതൃകയായി ദേളി ജംഗ്ഷന്‍ യു എ ഇ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ റിലീഫ് പ്രവര്‍ത്തനം
ദേളി ജംഗ്‌ഷന്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന സംഗമത്തില്‍ യു എ ഇ ദേളി ജംഗ്‌ഷന്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ട്രഷറര്‍ എസ് എ റഹീം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മലബാര്‍ ഗോള്‍ഡ് ഡയരക്ടറുമായ അഡ്വ. അന്‍വര്‍ സി എന്‍ ന് കൈമാറി. തുടര്‍ന്ന് ജമാഅത്ത് ഭാരവാഹികളുടെയും യി എ ഇ കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ മുസ്‌തകീം തങ്ങളുടെ വീട്ടില്‍ എത്തി അദ്ദേഹത്തിന് നല്‍കി.
ചടങ്ങില്‍ ജമാഅത്ത് ഖത്തീബ് പി വൈ ശംസുദ്ദിന്‍ മിസ്‌ബാഹി പള്ളിപ്പുഴ, ഭാരവാഹികളായ ചെങ്കളം മുഹമ്മദ് ഹാജി, മുഹമ്മദ്‌കുഞ്ഞി ബെകരി, അന്‍വര്‍ ദേളിയ യു എ ഇ കമ്മിറ്റി ഭാരവാഹികളായ സഹീദ് എം എ, അഷ്‌റഫ് എം ഡി, മൊയ്‌തീന്‍ കുഞ്ഞി റഹീസ് തുടങ്ങിയവര്‍ സംബന്ധിച്ചു. റിലീഫുമായി സഹകരിച്ച മുഴുവനാളുകള്‍ക്കും റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ഷെരീഫ് തായത്തൊടി നന്ദി അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nabi Dinam, Deli Jounction
No comments:
Post a Comment