താമരശ്ശേരി: കോഴിക്കോട് ഈങ്ങാപുഴ എലോക്കരയില്‍ ബൈക്ക് യാതക്കാരായ സഹോദരങ്ങള്‍ക്ക് യുവാവിന്റെ ക്രൂരമര്‍ദ്ദനം. പുതുപ്പാടിയില്‍ പുതുതായി താമസത്തിനെത്തിയ യുവതിക്കും, സഹോദരനുമാണ് മര്‍ദ്ദനമേറ്റത്.[www.malabarflash.com]
പ്രദേശ വാസിയായ റഫീഖ് പുറ്റേന്‍കുന്ന് എന്ന യുവാവാണ് ബൈക്കിന് സൈഡ് നല്‍കിയില്ല എന്ന കാരണം പറഞ്ഞ് ബൈക്കിലിരിക്കുകയായിരുന്ന സഹോദരങ്ങളെ മര്‍ദ്ദിച്ചത്. സംഭവം തടയാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും പ്രതി വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.
തുടര്‍ന്ന് പരിക്കേറ്റ സഹോദരങ്ങളെ ഈങ്ങാപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നു എങ്കിലും മര്‍ദ്ദന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കുടുംബം കേസ് നല്‍കാന്‍ തയ്യാറായി. താമരശ്ശേരി പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാന്‍ ആയിട്ടില്ല.

No comments:
Post a Comment