പാണക്കാട്: ലോകസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയതായി ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി അറിയിച്ചു. മലപ്പുറത്ത് ചേര്‍ന്ന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലം വരെയുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്. പ്രവര്‍ത്തന പുരോഗതി വിലയിരുത്തുമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.
മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ സിറ്റിംഗ് എം.പിമാരെ നിലനിര്‍ത്തിയാല്‍ മതിയെന്ന് അഭിപ്രായമുയര്‍ന്നു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയ്ക്കിടെ മലപ്പുറം മണ്ഡലത്തില്‍ നിന്നുള്ള നേതാക്കള്‍ കേന്ദ്ര മന്ത്രി ഇ.അഹമ്മദ് മണ്ഡലത്തില്‍ എത്തുന്നില്ലെന്ന് കുറ്റപ്പെടുത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment