ദുബൈ:[www.malabarflash.com] യു.എ.ഇ.യിലെ കലാരംഗത്ത് പ്രവർത്തിക്കുന്ന മുട്ടം സരിഗമയുടെ നലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ മുട്ടം സരിഗമ എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു.
ദുബായ് കോടതിയിലെ ഉദ്യോഗസ്ഥൻ ഡോ: വി.എ.ലത്തീഫ് ( സാമൂഹ്യ സേവനo ) മലബാർ കലാസാംസ് കാരിക വേദി ജനറൽ കൺവീനർ അശറഫ് കർള (സാംസ്കാരിക - കല ) ഏഷ്യാനെറ്റ് റേഡിയോ അവതാരകൻ നിയാസ് ഈ കുട്ടി (കല), റേഡിയോ ഏഷ്യ അവതാരിക ദിൽമ എന്ന അംബിക പ്രജീഷ് (കല) എന്നിവർക്ക് അവാർഡ് നൽകുവാൻ തീരുമാനിച്ചതായി ജൂറി ചെയർമാൻ പുന്നക്കൻ ബീരാൻ ഹാജി, സരിഗമപ്രസിഡണ്ട് സി.പി.ജലീൽ, ജനറൽ സിക്രട്ടറി കെ.ടി.പി.ഇബ്രാഹിം, ജൂറി അംഗങ്ങളായ പുന്നക്കൻ മുഹമ്മദലി, എ.ജനാർദ്ദനൻ എന്നിവർ പറഞ്ഞു.
2 - 9.2016 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ദുബായിൽ വെച്ച് നടക്കുന്ന വാർഷികാഘോഷ പരിപാടിയിൽ വെച്ച് അവാർഡ് വിതരണം ചെയ്യും.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment