കാസര്‍കോട്: പാചകവാതക നിരക്ക് വര്‍ധനവും സബ്സിഡി ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ നടപടിയും പിന്‍വലിക്കണമെന്ന് പി. കരുണാകരന് എംപി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എല്‍പിജി സബ്സിഡി ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി പറഞ്ഞിരുന്നത്.
പാര്‍ലമെന്റില്‍ പലവട്ടം ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിമാര്‍ ഉറപ്പു നല്‍കിയതുമാണ്. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞതിന് പിന്നാലെ ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൌണ്ട് നിര്‍ബന്ധമാക്കുന്ന നടപടികള്‍ നടപ്പിലാക്കാന്‍ എണ്ണ കമ്പനികള്‍ക്ക് അനുവാദം നല്‍കിയത് തെറ്റായ നടപടിയാണ്. സുപ്രിംകോടതി വിധിയുടെ ലംഘനമാണിതെന്നും പി. കരുണാകരന് എംപി ആരോപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment