മംഗലാപുരം: കൂറഗുളിക അബദ്ധത്തില്‍ തിന്ന ഒരുവയസ്സുകാരി മരിച്ചു. കേരളത്തില്‍നിന്നുവന്ന് പുത്തൂരിലെ കൊമ്പാരു ബോള്നഡ്കയില് സ്ഥിരതാമസമാക്കിയ റെനിഷിന്റെയും സെറീനയുടെയും മകള്‍ മേഘ്നയാണ് മരിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കൂറശല്യത്തെത്തുടര്ന്ന് വീടിന്റെ പലയിടങ്ങളിലായി കൂറഗുളികകള്വെച്ചിരുന്നു. കുട്ടിക്ക് കിട്ടാത്തയിടങ്ങളിലായിരുന്നെങ്കിലും ഒന്ന് അബദ്ധത്തില്‍ താഴെവീണു. കുട്ടി അതെടുത്ത് കഴിച്ചതിനെത്തുടര്‍ന്ന് അവശയായി. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കഡബ പോലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment