Latest News

24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം: നടപടികള്‍ ആരംഭിച്ചു- മന്ത്രി

കാസര്‍കോട്: 24 മണിക്കൂറും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള അനുമതി നല്‍കികൊണ്ടുള്ള മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്‍ എ നെല്ലിക്കുന്ന് എം.എല്‍. എയെ അറിയിച്ചു.

കൃത്രിമമായി പകല്‍ വെളിച്ചം സൃഷ്ടിക്കുകയും മൂന്ന് ഷിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള തസ്തികകള്‍ ആശുപത്രികളില്‍ നികത്തുകയും ചെയ്യുന്ന നടപടിയാണ് പ്രാഥമിക ഘട്ടത്തില്‍ സ്വീകരിച്ചുവരുന്നതെന്ന് എം. എല്‍. എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.