ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ താനുമായി ഉപമിച്ചതില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്ക്ക് നന്ദിയുണ്ടെന്ന് ഐറ്റം ഡാന്‍സ് താരമായ രാഖി സാവന്ത്. ശിവസേന മുഖപത്രത്തിലാണ് ഉദ്ധവ് താക്കറെ കെജ്രിവാളിനെ രാഖി സാവന്തുമായി ഉപമിച്ചത്.
‘ഐറ്റം ഗേള്‍ ആയ രാഖി സാവന്തിന് കെജ്രിവാളിനെക്കാള്‍ വളരെ ഭംഗിയായി ഭരിക്കാന്‍ കഴിയും. നല്ല റോളുകള്‍ കിട്ടാതെ വരുമ്പോള്‍ ചെറുകിട അഭിനേതാക്കള്‍ ഐറ്റം ഡാന്സിലേയ്ക്കു തിരിയുക പതിവാണ്. അരവിന്ദ് കെജ് രിവാളിന്റെ ഐറ്റം ഡാന്‍സും അധിക നാള് നീണ്ടുനില്‍ക്കില്ലെന്ന് താക്കറെ പറയുന്നു.
തന്നെ കെജ് രിവാളിനോടു താരതാമ്യം ചെയ്തതില്‍ സന്തോഷമുണ്ടെന്നും, ഈ അഭിനന്ദനവചനം തനിക്ക് നല്കിയ ഉദ്ധവ് ജീയോടു നന്ദിയും രേഖപ്പെടുത്തുന്നുവെന്നും രാഖി സാവന്ത് പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ ഭ്രാന്തനെന്ന് വിശേഷിപ്പിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kejriwal, Rakhi Sawant

No comments:
Post a Comment