തെലുഗു തമിഴ് സിനിമകളില്‍ സജീവ സാന്നിദ്ധ്യമായ മൗനികയാണ് പരാതിക്കാരി. നിര്‍മാതാവാണ് പാര്‍ട്ടി സംഘടിപ്പിച്ചത്, പാര്‍ട്ടിക്കിടയില്‍ വച്ചാണ് സംഭവമെന്നും തുടര്‍ന്ന് താന്‍ വീട്ടിലേക്ക് മടങ്ങുകയുമായിരുന്നെന്ന് നടി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവര്‍ക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Telugu Actress, Mounika
No comments:
Post a Comment