ചെന്നൈ: കാണാതായതിനെ തുടര്‍ന്ന് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കെ മറാത്തി നടി അല്‍ക്ക പുനവേല്‍ ചെന്നൈയില്‍ കാമുകനൊപ്പം പിടിയിലായി. അലോക് പാലിവല്‍ എന്ന കാമുകനൊപ്പമാണ് നടിയെ കണ്ടെത്തിയത്.
ഡിസംബര്‍ 27നായിരുന്നു നടിയെ കാണാതായത്. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തില്‍ നടിയുടെ കാര്‍ കൊക്കയില്‍ മറിഞ്ഞ നിലയില്‍ കണ്ടെത്തി. എന്നാല്‍ നടിയെ പരിസരത്ത് കാണാത്തത് സംഭവത്തിന്റെ ദുരൂഹ വര്‍ദ്ധിപ്പിച്ചു.
അല്‍ക്ക അവസാനം ഫോണ്‍ചെയ്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സംഭവത്തില്‍ നിജസ്ഥിതി പുറത്തായത്. ഇയാളുടെ സഹായത്തോടെ കാര്‍ കൊക്കയിലേക്ക് തള്ളിയിട്ടശേഷം നടി കാമുകനൊപ്പം കടക്കുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Marathi Actress, Alka Punavel, Police, Case
No comments:
Post a Comment