കാഞ്ഞങ്ങാട്: പരേതനായ ബോളന്‍ കോമരത്തിന്റെ ഭാര്യ കിഴക്കുംകര കുതിരമ്മല്‍ വീട്ടില്‍ മാണിയമ്മ (93) നിര്യാതയായി.
മക്കള്‍: തമ്പായി(ബീംബുങ്ങാല്‍), സാവിത്രി (പൂച്ചക്കാട്), കൃഷ്ണന്‍ വി കുതിരമ്മല്‍, നാരായണിയമ്മ (മണ്ണിടി), ബാലഗോപാലന്‍ (കുവൈറ്റ്), യമുനാദേവി (കുഞ്ഞിമംഗലം) മണി കണ്ഠന്‍ (കുവൈറ്റ്), മരുമക്കള്‍: ഉമ്മിണി, പരേതനായ നാരായണന്‍, മോഹിനി, പരേതനായ കൃഷ്ണന്‍ ഡ്രൈവര്‍, ബിന്ദു, ബാലന്‍.എന്‍.വി, സിന്ധു.
സഹോദരങ്ങള്‍: കുഞ്ഞിക്കോരന്‍ കരിപ്പൊടി, പരേതനായ കുഞ്ഞിരാമന്‍ ചിത്താരി, മാധവി ചിത്താരി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment