Latest News

പട്ടംപറപ്പിക്കുന്നതിനിടെ പതിനാലുകാരന്‍ കാല്‍വഴുതി വീണുമരിച്ചു

ഭുവനേശ്വര്‍: പട്ടംപറപ്പിക്കുന്നതിനിടെ പതിനാലുകാരന്‍ വീടിനുമുകളില്‍ നിന്ന് കാല്‍വഴുതി വീണുമരിച്ചു. ഡിയോഗാനില്‍ ലാല്‍ഗഞ്ച് ഗ്രാമത്തിലായിരുന്നു സംഭവം. വീടനുമുകളില്‍ നിന്ന് പട്ടംപറപ്പിക്കുകയായിരുന്ന ശുഭം സ്‌നോക്കറാണ് മരിച്ചത്.

പട്ടംപറപ്പിക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Obituary News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.