തിരുവനന്തപുരം: എഴുപത്തിയൊന്‍പതുകാരിയെ വീട്ടിലെ കുളിമുറിയില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മച്ചയില്‍ ഉഷാഭവനില്‍ ലീലാമ്മയാണ് മരിച്ചത്. ആസ്മാ രോഗത്തിന് ചികിത്സയിലായിരുന്നു ഇവര്‍. മകളായ ഉഷാകുമാരിയുടെ വീട്ടിലായിരുന്നു താമസം.
ചൊവ്വാഴ്ച വൈകിട്ട് മകളും മരുമകന്‍ വിജയന്‍ നായരും പുറത്ത് പോയ സമയത്തായിരുന്നു സംഭവം. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയെന്നാണ് നിഗമനം. ബുധനാഴ്ച രാവിലെ പൊലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മറ്റ് മക്കള്‍: വിശ്വംഭരന്‍നായര്‍, ഗോപാലന്‍ നായര്‍, കൃഷ്ണന്‍ നായര്‍, വത്സലകുമാരി, ശശിധരന്‍ നായര്‍, സുകുമാരന്‍ നായര്‍. മരുമക്കള്‍: ഗീതാകുമാരി, ശോഭന, കൃഷ്ണന്‍ നായര്‍, ഷീലാകുമാരി, താര, രമകുമാരി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Fire, Police, Obituary
No comments:
Post a Comment