ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിമൂന്നുകാരിയെ മൂന്ന് ഓട്ടോറിക്ഷാഡ്രൈവര്‍മാര്‍ ചേര്‍ന്ന് മാനഭംഗത്തിരയാക്കി. കിഴക്കന്‍ ഡല്‍ഹിയിലെ നന്ദ് നഗ്‌രിയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് റിഹാന്‍(22) സോനു (23) സലീം(24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രക്ഷകര്‍ത്താക്കളുമായി പിണങ്ങി ചൊവ്വാഴ്ച്ച വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി ഡല്‍ഹിയിലുള്ള ജി.റ്റി.ബി ആശുപത്രിയില്‍ ചുറ്റിത്തിരിഞ്ഞ ശേഷം ഭോപുരയില്‍ എത്തിച്ചേര്‍ന്നു. അസ്സമയത്ത് ഭോപുരയില്‍ എത്തിച്ചേര്‍ന്ന പെണ്‍കുട്ടിയെ അവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷാഡ്രൈവര്‍മാരായ പ്രതികള്‍ വിജനമായ ഒരു സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തറിയിക്കരുതെന്ന് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Auto Riksha Driver
No comments:
Post a Comment