തലശേരി: മൂന്ന് സ്വകാര്യ ബാങ്കുകളുടെ എ.ടി.എമ്മില്‍ നിക്ഷേപിക്കാന്്യു സ്വകാര്യ ഏജന്‍സി
ഏല്‍പ്പിച്ച രണ്ട് കോടി രൂപ തട്ടിയെടുത്ത പ്രതികളെ കെണ്ടത്താന്്യു പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു.
ഏല്‍പ്പിച്ച രണ്ട് കോടി രൂപ തട്ടിയെടുത്ത പ്രതികളെ കെണ്ടത്താന്്യു പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു.
മുംബൈ ആസ്ഥാനമായ റൈറ്റര്‍ സെയ്ഫ് ഗാര്‍ഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ ധര്‍മ്മടം കാത്തോലിക്ക് ചര്‍ച്ചിന് സമീപത്തെ മൂര്‍ക്കോത്ത് ഹൗസില്‍ എം.ജെ. മൃണാള്‍ (36), ധര്‍മ്മടം ജാനകി വില്ലയിലെ എം. ശരത്ത്കുമാര്‍ (23) എന്നിവരെ കണ്ടെത്താനാണ് വ്യാഴാഴ്ച ഉച്ചയോടെ ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയത്.
ഐ.സി.ഐ.സി.ഐ, ഐ.ഡി. ബി.ഐ, എച്ച്.ഡി.എഫ്.സി എന്നീ ബാങ്കുകളുടെ എ.ടി.എമ്മില്‍
നിക്ഷേപിക്കാന്്യു സെയ്ഫ്ഗാര്‍ഡ് കൊടുത്തയച്ച രണ്ട് കോടി രൂപ നിക്ഷേപിക്കാതെ അതുമായി
പ്രതികള്‍ മുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് തട്ടിപ്പ് നടന്നത്. തലശേരി സി.ഐ: വിശ്വംഭ
രനാണ് കേസ് അന്വേഷിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Police, Case, Look Out Notice
No comments:
Post a Comment