രവി പിലിക്കോടിന്റെ നേതൃത്വത്തില്‍ ദിവാകരന്‍, ഗോവിന്ദവര്‍മ്മ, ദിലേശ് കൂമ്പള, ഷാജി, ചന്ദ്രശേഖരന്‍, സുരേഷ്, അബ്ദുള്‍ ഫൈസല്‍, വിനോദ് പയ്യന്നൂര്‍, ജയപ്രകാശ് ഷെട്ടി, സോമനാഥ്, പ്രദീപ്കുമാര്‍ എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു. കലോത്സവത്തിന്റെ അവസാനനാള്‍വരെ ചിത്രത്തിന്റെ പ്രദര്‍ശനം തുടരും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment