കാസര്‍കോട്: നവവധുവായ യുവതിയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. അഡൂര്‍ മണിയൂറിലെ കൃഷ്‌ണോജി റാവുവിന്റെ മകള്‍ യശോദ (25) യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടത്.
ആറു മാസം മുമ്പ് മുള്ളേരിയയിലെ കര്‍ഷകനായ ജഗന്നാഥയുമായി യശോദയുടെ വിവാഹം കഴിഞ്ഞിരുന്നു. രണ്ട് ദിവസം മുമ്പാണ് യശോദ ഭര്‍തൃവീട്ടില്‍ നിന്ന് സ്വന്തം വീട്ടില്‍ വന്നത്. വീട്ടുകാര്‍ പുറത്തുപോയ സമയത്ത് ആത്മഹത്യചെയ്തതാണെന്ന് സംശയിക്കുന്നു.
മൃതദേഹം ആദൂര്‍ പോലീസിന്റെ ഇന്‍ക്വസ്റ്റിന് ശേഷം വ്യാഴാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടംചെയ്തു. മാതാവ്: ചന്ദ്രാവതി. ഏക സഹോദരി: ജാനകി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suiside, Police

No comments:
Post a Comment