യൂട്ട: ഒരുമിച്ചു താമസിക്കുകയായിരുന്ന കാമുകന്‍ പിണങ്ങിപ്പോയ ദേഷ്യത്തിന് രണ്ട് പെണ്‍മക്കളെ വെടിവെച്ചുകൊന്ന് മാതാവ് ആത്മഹത്യചെയ്തു. അമേരിക്കയിലെ യൂട്ടയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.
ജനവരി 14ന് വൈകിട്ടാണ് സംഭവം. മക്കളായ കെനാഡീ ഒലിവ (13), ഇസബെല്ല ഒലിവ (7) എന്നിവരെ വെടിവെച്ചു കൊന്നശേഷം മാതാവ് കൈലര്‍ ആന്‍ റാംസ്‌ഡെല്‍ ഒലിവ (32) ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി.
ഒലിവയും കാമുകനും നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. സംഭവത്തിന്റെ തലേദിവസവും ഇരുവരും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് ഒലിവയോട് പിണങ്ങി കാമുകന്‍ പോയതോടെയാണ് മക്കളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തത്.
വെടിയൊച്ച കേട്ട് അയല്‍വാസികളാണ് പോലീസിനെ അറിയിച്ചത്. വിവരം അറിഞ്ഞ് പോലീസ് എത്തുന്നതിന് മുമ്പ് തന്നെ കാമുകന്‍ സംഭവസ്ഥലത്തെത്തിയിരുന്നു. ഇയാളെ ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ പോലീസ് മനസ്സിലാക്കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suiside, Murder, Child
No comments:
Post a Comment