പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദെയുടെ ഭാര്യ ആശുപത്രിയില്‍. പ്രസിഡന്റിന്റ് നീലചിത്ര നടിയും സെക്‌സ് മോഡലുമായ ജൂലിയ ഗായേറ്റുമായുളള അവിഹിത ബന്ധം പുറത്തായതാണ് ഒളാന്ദെയുടെ ഭാര്യ വലേറി ട്രീയര്‍വെയ്‌ലര്‍ ആശുപത്രിയിലാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമറയ്ക്കു മുന്നില്‍ നിരവധി തവണ മാറുമറയ്ക്കാതെ പ്രത്യക്ഷപ്പെട്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച മോഡലാണ് ജൂലിയ ഗായേറ്റ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രീയര്‍വെയ്‌ലറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ട്രീയര്‍വെയ്‌ലറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തിങ്കളാഴ്ച ഡിസ്ചാര്‍ഡ് ചെയ്‌തെക്കുമെന്നും അവരുടെ വക്താവ് പാട്രിക്ക് ബിയാന്‍കോ മാധ്യമങ്ങളെ അറിയിച്ചു.പ്രസിഡന്റുമായുളള ദാമ്പത്യ ബന്ധം തുടരുമോയെന്ന ചോദ്യത്തിന് ട്രീയര്‍വെയ്‌ലറിന് വിശ്രമമാണ് ഇപ്പോള്‍ ആവശ്യമെന്നായിരുന്നു ബിയാന്‍കോയുടെ പ്രതികരണം.
ഒളാന്ദെയും ട്രീയര്‍വെയ്‌ലറിറും നിയമപരമായി വിവാഹിതരല്ല. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇരുവരും ഒരുമിച്ചാണ് താമസം. പ്രസിഡന്റിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞതോടെ ട്രീയര്‍വെയ്‌ലര്‍ കടുത്ത തീരുമാനങ്ങളെടുത്തേക്കുമെന്നാണ് സൂചന. ഹോളാന്ദിന് മുന്‍ ഭാര്യ സെഗോലിന്‍ റോയലുമായുണ്ടായിരുന്ന ബന്ധത്തില്‍ നാലു കുട്ടികളുണ്ട്. 2007 ലാണ് ഇരുവരും പിരിഞ്ഞത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, French President, Wife, Hospital
No comments:
Post a Comment