കളനാട്: അപൂര്‍വ്വമായി കാണാറുളള വെളള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കളനാട് പുളുന്തോട്ടി ഫര്‍ണ്ണിച്ചറിന് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് ഒന്നരമീറററോളം നീളമുളള മൂര്‍ഖനെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പാമ്പുപിടുത്തക്കാരന്‍ അരമങ്ങാനത്തെ മുഹമ്മദിനെ വിവരമറിയിക്കുകയും മുഹമ്മദെത്തി മൂര്‍ഖനെ പിടികൂടുകയുമായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasargod



No comments:
Post a Comment