ബാംഗളൂര്‍: മൈസൂര്‍ വനത്തില്‍ യുവാക്കളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ടത് കോട്ടയം, കണ്ണൂര്‍ സ്വദേശികളാണെന്ന് സംശയം. മൈസൂര്‍ കാവേരി വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തലയറുത്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു. പിന്നീട് വനത്തില്‍ കുഴിച്ചുമൂടിയെന്നാണ് കരുതുന്നത്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. ബാംഗ്ലൂരില്‍ കാണാതായ മലയാളികളാണ് കൊല്ലപ്പെട്ടതെന്ന് കരുതുന്നു. കാണാതായവരില്‍ ഒരാളുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന മൃതദേഹം മലയാളികളുടെ തന്നെയാണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മലയാളി യുവാക്കളുടെ ബന്ധുക്കള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കിയശേഷമേ മൃതദേഹം കാണാതായവരുടേതാണോയെന്ന് സ്ഥിരീകരിക്കു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment