Latest News

പാലായി ദിനേശ് ബീഡി ബ്രാഞ്ചിലെ തൊഴിലാളി കെ കെ ബേബി നിര്യതയായി

നീലേശ്വരം: പാലായി ദിനേശ് ബീഡി ബ്രാഞ്ചിലെ തൊഴിലാളിയും കൊയിലാണ്ടി ശശിധരന്റെ ഭാര്യയുമായ കെ കെ ബേബി (48) നിര്യതയായി. 

മക്കള്‍- ശരത്ത്, ശരണ്യ. മരുമകന്‍- സുരേശന്‍. സഹോദരങ്ങള്‍- സുധാകരന്‍, സുരേന്ദ്രന്‍, ശശി, മണി, റീന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.