പയ്യന്നൂര്‍ : ഹക്കീമിന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നു മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബദുല്‍ഖാദര്‍ മൌലവി ആവശ്യപ്പെട്ടു. സംഭവത്തില്‍ ദുരൂഹതയുണ്ട്. ജനങ്ങളില്‍ ഭയാശങ്കയും അസംതൃപ്തിയുമുണ്ട്. അതുകൊണ്ടു തന്നെ സമഗ്ര അന്വേഷണം നടത്താന്‍ പൊലീസ് തയാറാകണം. അദ്ദേഹം സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം ആവശ്യപ്പെട്ടു.
നേതാക്കളായ വി.പി. വമ്പന്‍, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, പെരിങ്ങോം മുസ്തഫ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Payyannur
നേതാക്കളായ വി.പി. വമ്പന്‍, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, പെരിങ്ങോം മുസ്തഫ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
സി.കൃഷ്ണന്‍ എംഎല്‍എ, നഗരസഭാ അധ്യക്ഷ കെ.വി. ലളിത, ഉപാധ്യക്ഷന്‍ കെ.കെ. ഗംഗാധരന്‍, സ്ഥിരം സമിതി അധ്യക്ഷ എം. വനജ, പ്രതിപക്ഷനേതാവ് എ.പി. നാരായണന്‍, കൌണ്‍സിലര്‍മാരായ ടി.സരോജനി, പിലാക്കാല്‍ അശോകന്‍, എം. പ്രദീപന്‍, ഡി.കെ. ഗോപിനാഥ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Payyannur

No comments:
Post a Comment