കാസര്‍കോട്:[www.malabarflash.com] ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ യുവജന ദിനാഘോഷവും ടേക്ക് ഓഫ് 2016 പരിശീലനവും സംഘടിപ്പിച്ചു. ജെ.സി.ഐ മേഖലാ പ്രസിഡണ്ട് ടി.എം അബ്ദുല്‍ മഹ്‌റൂഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ്മദ് അധ്യക്ഷത വഹിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കെ. നാഗേഷ്, പി. മുഹമ്മദ് സമീര്‍, പി.എം മുഹമ്മദ് ഹനീഫ്, കെ.വി അഭിലാഷ്, എ.കെ ഫൈസല്‍, അജിത് കുമാര്‍ സി.കെ, ഇല്യാസ് എ.എ, സി.കെ ആസിഫ്, എ.ബി കുട്ടിയാനം അഷ്‌റഫ് നാല്‍ത്തടുക്ക, ഷിഫാനി മുജീബ്, നാഹിദ് ഹനീഫ്, ഹലീന, റംസാദ് അബ്ദുല്ല, ഷംസുദ്ദീന്‍ എ.എ, മൊയ്‌നുദ്ദീന്‍, അമീന്‍ പള്ളിക്കാല്‍ സംസാരിച്ചു.
യുവാക്കള്‍ക്ക് പ്രചോദനം പകരാനും വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താനുമുള്ള പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചത്. പ്രോഗ്രാം ഡയറക്ടര്‍ കെ.ബി അബ്ദുല്‍ മജീദ് സ്വാഗതവും സെക്രട്ടറി ഉമറുല്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment