ഉദുമ: എസ്.വൈ.എസ്, എസ്.എസ്.എഫ് എരോല്‍ യൂണിററ് സംഘടിപ്പിക്കുന്ന താജുല്‍ ഉലമാ അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥന സദസ്സും ഫെബ്രുവരി 13 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് എരോല്‍ പാലസില്‍ നടക്കും.
പളളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യും. സഈദ് സഖാഫി അധ്യക്ഷത വഹിക്കും ബേക്കല്‍ അഹമ്മദ് മുസ്‌ല്യാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പ്രാര്‍ത്ഥന മജ്‌ലിസിന് സയ്യിദ് ഇബ്രാഹിം തങ്ങള്‍ നേതൃത്വം നല്‍കും.
ബങ്കണ ഹസ്സന്‍ ഹാജി, ആബിദ് സഖാഫി,നൂറുദ്ദീന്‍ സഖാഫി ബേക്കല്‍, അഷ്‌റഫ് കരിപ്പോടി,ഫൈസല്‍ ഉദുമ പടിഞ്ഞാര്‍, അബ്ദുല്‍റശീദ് കോട്ടിക്കുളം,കല്ലട്ര മുഹമ്മദ് കുഞ്ഞി ഹാജി,അബ്ദുല്‍ റശീദ് മൊട്ടയില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment