കൊല്ലം: മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്‍(ഗായത്രി) എഴുതിയ പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ മാതാ അമൃതാനന്ദമയിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസ്.
കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ അമൃതാനന്ദമയിയുടെ ഭക്തര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം കരുനാഗപ്പള്ളി എസിപിക്കാണ് അന്വേഷണ ചുമതല.
അമൃതാനന്ദമയി മഠത്തില്‍ ലൈംഗിക പീഡനവും അഴിമതിയും നടക്കുന്നുണ്ടെന്ന് ഗായത്രി എഴുതിയ വിശുദ്ധ നരകം എന്ന പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു. താന്‍ പല തവണ ബലാത്സംഗത്തിനിരയായെന്നും പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അധികൃതര്‍ മൗനം പാലിക്കുമ്പോഴാണ് ഭക്തരുടെ പരാതിയെ അടിസ്ഥാനമാക്കി പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, പുസ്തകത്തിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മഠം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Amrithananthamayi, Case, Police

No comments:
Post a Comment