| ചെന്നൈ: ചെന്നൈയിലെ അവര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളിയിലെ കന്യാമറിയത്തിന്റെ പ്രതിമ കണ്ണുചിമ്മിയെന്ന് പ്രചരിച്ചതിനെ തുടര്‍ന്ന് ദേവാലയത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം. 113ാമത് വാര്‍ഷിക പള്ളികള്‍ നടന്നുകൊണ്ടിരിക്കുന്ന പള്ളിയിലെ കണ്ണാടിക്കൂട്ടിലുള്ള കന്യാമറിയത്തിന്റെ പ്രതിമയാണ് കണ്ണുചിമ്മിയെന്ന് വാര്‍ത്തകള്‍ പരന്നത്. പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്നതാണ് പ്രത്യേക പ്രാര്‍ത്ഥന. പള്ളിലേക്ക് കടക്കുന്നതിന്റെ ഇടതുവശത്തായാണ് പ്രതിമയുള്ളത്. ചൊവ്വാഴ്ച രാവിലെ വാര്‍ഷിക പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലെത്തിയ വിശ്വാസികളാണ് പ്രതിമ കണ്ണുചിമ്മുന്നതായി കണ്ടത്. |
| അദ്ഭുതം സംഭവിപ്പിച്ചതിന് ദൈവത്തോട് നന്ദി പറയുകയാണ് വിശ്വാസികള്‍. അതേസമയം, ഇസ്രയേലിലും സമാനമായ സംഭവം നടന്നു. ഇവിടെ കന്യാമറിയത്തിന്റെ പ്രതിമ കരയുന്നതാണ് വിശ്വാസികള്‍ കണ്ടത്. ഒരു ഗ്രാമത്തിലുള്ള വീട്ടിലെ കന്യാമറിയത്തിന്റെ പ്രതിമയുടെ കണ്ണില്‍ നിന്നുമാണ് കണ്ണീര് വീണത്. മറിയം തന്നോട് സംസാരിച്ചതായും ഇവിടുത്തെ വീട്ടമ്മ വാദിക്കുന്നു. ഇവരുടെ വീട്ടിലേക്ക് വളരെ ദൂരെ നിന്നുപോലും ആളുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. എന്തായാലും രണ്ട് സംഭവങ്ങളും ലോകം ചര്‍ച്ച ചെയ്യുന്നുണ്ട്. Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chennai, Church. |
Home
Chennai
church
Tamilnadu
കന്യാമറിയത്തിന്റെ പ്രതിമ കണ്ണുചിമ്മിയെന്ന് പ്രചാരണം; പള്ളിയിലേക്ക് വിശ്വാസികളുടെ പ്രവാഹം
കന്യാമറിയത്തിന്റെ പ്രതിമ കണ്ണുചിമ്മിയെന്ന് പ്രചാരണം; പള്ളിയിലേക്ക് വിശ്വാസികളുടെ പ്രവാഹം
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മുംബയ് : കുപ്രസിദ്ധമായ കാമാട്ടിപ്പുരയിലെ ഒരു ദേവദാസിയുടെ മകളായ ശ്വേതക്കുട്ടി (18) സ്കോളർഷിപ്പോടെ അമേരിക്കയിൽ ബാർഡ് യൂണിവേഴ്സിറ്റിയിൽ സൈക്...
-
തിരുവന്തപുരം: ചലച്ചിത്ര താരം ജഗന്നാഥ വർമ(77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്ക...
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
കാഞ്ഞിരപ്പള്ളി: ബലി തര്‍പ്പണത്തിന് പോയ കുടുംബം അപകടത്തില്‍പ്പെട്ട് മൂന്ന് പേര് മരിച്ചു. കൂട്ടിക്കല്‍ പ്ളാപ്പള്ളി പൂവത്തോട്ട് ദാമോധരന് (...
-
അങ്കാറ: തുർക്കിയിലെ റഷ്യൻ അംബാസഡർ വെടിയേറ്റു മരിച്ചു. തുർക്കി തലസ്ഥാനമായ അങ്കാറയിലെ ഒരു ഫോട്ടോ ഗാലറി സന്ദർശിക്കുമ്പോഴാണ് അക്രമി ആന്ദ്ര ...


No comments:
Post a Comment