കോഴിക്കോട് : ഗ്രാമിന് 15 രൂപ കൂടി സ്വര്‍ണ്ണവില 2850 രൂപയായി. പവന് 22800 രൂപയാണ് ബുധനാഴ്ചത്തെ വില.
ഈമാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. മാസാദ്യം പവന് 22080 രൂപയായിരുന്ന സ്വര്‍ണ്ണവില 22200 ലെത്തി ചെറിയ മാറ്റങ്ങളോടെ തുടരുകയായിരുന്നു. 11ാം തീയതി മുതല്‍ വീണ്ടും കയറിയ സ്വര്‍ണ്ണവില ബുധനാഴ്ച പവന് 120 രൂപയാണ് കൂടിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold Rate, Kozhikode.

No comments:
Post a Comment