ഉദുമ: ബേക്കല്‍ എസ് ഐ എം രാജേഷിനെ വാഹനമിടിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ഒളിവില്‍. ടെമ്പോ ഡ്രൈവര്‍ പൂച്ചക്കാട് കല്ലിങ്കാല്‍ റഹ്മത്ത് റോഡിലെ പി ജലീലാണ് ഒളിവിലുള്ളത്. ഇയാളെ കണ്ടെത്താന്‍ പോലീസ് റെയ്ഡ് തുടരുന്നു.
ഹൊസ്ദുര്‍ഗ് സി ഐ പി കെ സുധാകരന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നത്. എസ് ഐ യെ ഇടിച്ചു തെറിപ്പിച്ച വാഹനത്തിന്റെ ആര്‍ സി ഉടമ എറണാകുളം സ്വദേശി ഹക്കീമാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വാഹനം കല്ലിങ്കാല്‍ തൊട്ടിയിലെ കസായി മുഹമ്മദലി വിലക്കെടുത്തതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പള്ളിക്കര കല്ലിങ്കാലില്‍ എസ് ഐ ക്കു നേരെ വധശ്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ എസ് ഐ രാജേഷ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment