കാസര്‍കോട്: രാത്രി 10 മണി കഴിഞ്ഞും മൈക്കുപയോഗിച്ചതിന് മൈക്ക് ഓപ്പറേറ്റര്‍ക്കും പരിപാടിയുടെ സംഘാടകര്‍ക്കുമെതിരെ കേസ്. അണങ്കൂര്‍ ബിന്ദു സൗണ്ട്‌സ് ഓപ്പറേറ്റര്‍ ബഷീര്‍, എസ്.കെ.എസ്.എസ്.എഫ്. ആലമ്പാടി യൂണിറ്റിന്റെ ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
ജനവരി 31ന് രാത്രി 11.45ന് മുട്ടത്തൊടി മിനി എസ്റ്റേറ്റ് ജങ്ഷനില്‍ നടത്തിയ പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും സംഘാടകര്‍ തുടര്‍ന്നെന്നും പോലീസ് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ മൈക്കുപയോഗിക്കരുതെന്ന സര്‍ക്കാര്‍നിര്‍ദേശം ലംഘിച്ചതിനാണ് കേസ്. മൈക്ക്‌സെറ്റ് കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment