കാസര്‍കോട് : ലോക് സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ പട്ടിക പുറത്തിറക്കി. കാസര്‍കോട്ടു നിന്നും രാമചന്ദ്രനെ മാറ്റി ടി പി രഞ്ജിത്തിനെ കാസര്‍കോട് ഡി വൈ എസ് പി യായി നിയമിച്ചു. വടകര റൂറലില്‍ അഡ്മിനിസ്ട്രേഷന് ഡി വൈ എസ് പി യാണ് നിലവില്‍ രഞ്ജിത്ത് അദ്ദേഹം. രണ്ടു ദിവസത്തിനകം കാസര്‍കോട്ട് ചാര്‍ജ്ജെടുക്കും. കാഞ്ഞങ്ങാട് ഡി വൈ എസ് പി തമ്പാന് നായരെ കാസര്‍കോട്ട് ഡി സി ആര് ബി ഡി വൈ എസ് പി യായി നിയമിച്ചു. ഇവിടെ ഉണ്ടായിരുന്ന വി മധുസുതനന്‍ പുതിയ നിയമനം നല്‍കിയിട്ടില്ല.
കാഞ്ഞങ്ങാട് ഡി വൈ എസ് പി യായി വി ജെ പൗലോസിനെ നിയമിച്ചു. ഹൊസ്ദുര്‍ഗ് സി ഐ പി കെ സുധാകരനെ കല്‍പ്പറ്റയിലേക്കും മാറ്റി. കെ കെ വിനോദനെ ഹൊസ്ദുര്‍ഗില്‍ നിയമിച്ചു. കുമ്പളയില്‍ ടി കെ രത്നകുമാറിനെ നിയമിച്ചു. സിബി തോമസിനു പകരം നിയമനം നല്‍കിയിട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment