കാസര്‍കോട്: സുന്നിയുവജന സംഘത്തിന്റെ അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആലിക്കുട്ടി മുസലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയും ഇസ്‌ലാമിന്റെ യഥാര്‍ത്ഥ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ആശയ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വേണ്ടി വിവിധ തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും വേണ്ടി സംഘടന പ്രവര്‍ത്തിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ചെര്‍ക്കളയില്‍ പ്രത്യേകം തയ്യാറാക്കിയ വാദീത്വയ്ബയിലാണ് പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി സമ്മേളനം നടക്കുന്നത്.15 ലക്ഷം പേര്‍ സമ്മേളനത്തിന് എത്തിചേരും. സമ്മേളനത്തിന്റെ ഭാഗമായി 12ന് രാവിലെ 9 മണി കൊടിമര ജാഥ മാലിക്ദീനാര്‍ മഖാമില്‍ നിന്നും ആരംഭിക്കും. കെ. എസ്. അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. എന്‍. പി. എം. സൈനുല്‍ ആബി ദീന്‍ തങ്ങള്‍ കുന്നുംകൈയുടെ നേതൃത്വത്തില്‍ ഇതേസമയം തന്നെ പതാക ജാഥ കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്ന് ആരംഭിക്കും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ജാഥയ്ക്ക് നേതൃത്വം നല്‍കും. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. രണ്ട് ജാഥകളും വാദീത്വയ്ബയില്‍ സമാപിക്കും.
13 ന് സിയാറത്ത് ദിനം. എല്ലാ ജില്ലകളിലെയും മണ്‍മറഞ്ഞ സമസ്ത ഉലമാക്കളുടെ സിയാറത്ത് നടക്കും. 11 മണിക്ക് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനനഗരിയില്‍ ”പൈതൃകം”എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 9 മണിക്ക് ത്വാഖ അഹ്മദ് അല്‍അസ്ഹരി സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. രണ്ടുമണിക്ക് മാലിക്ദീനാര്‍ മഖാം സിയാറത്തിന് സയ്യിദ് കെ. പി.സി.തങ്ങള്‍ വല്ലപ്പുഴ നേതൃത്വം നല്‍കും. നാലു മണിക്ക് ഉദ്ഘാടന സെഷനില്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബയല്‍ പ്രാര്‍ത്ഥനയും ഉമര്‍ ഫൈസി മുട്ടം സ്വാഗതവും പറയും.
കര്‍ണാടക വഖഫ് മന്ത്രി ഖമറുല്‍ ഇസ്‌ലാം സുവനീര്‍ പ്രകാശനം ചെയ്യും. ഹാജി യേനപ്പോയ അബ്ദുല്ല ക്കുഞ്ഞി ഏറ്റുവാങ്ങും. ഇ. ടി.മുഹ മ്മദ് ബഷീര്‍എം. പി സ്മരണിക പ്രകാശനം നിര്‍വഹിക്കും. ഇസ്മായില്‍ ഹാജി കല്ലടുക്ക ഏറ്റുവാങ്ങു. 6.30 മണിക്ക് ക്ലാസ് 1 തസ്‌കിയ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍. നിയന്ത്രണം ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്. ആമുഖം: കെ. എ. റഹ്മാന്‍ ഫൈസി. വിഷ യാവതരണം: 1.തസവ്വുഫ് ത്വരീഖത്ത്: അവതരണം: എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍., 2 ഔലി യാഅ്: അവതരണം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. 3. അദ്കാറുകള്‍,ആസാറുകള്‍: മരക്കാര്‍ ഫൈസി നിറമരുതൂര്‍. രാത്രി 9.30 മണി സെഷന്‍ 2: മജലി സുന്നൂര്‍. ആമുഖം: സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, പാലക്കാട്. ഉദ്ഘാടനം: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍. നേതൃത്വം: സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി കോഴിക്കോട്. നസ്വീഹത്ത് : ഹസന്‍സഖാഫി പൂക്കോട്ടൂര്‍.
15 ന് 7മണി: സമസ്ത നേതാക്കള്‍ സാദാത്തുക്കള്‍, ഉമറാക്കളുടെ പേരിലുള്ള അനുസ്മരണം : ആന മങ്ങാട് മുഹ മ്മദ് കുട്ടി ഫൈസി. 8 മണി സെഷന്‍ 3. കാലികം. ആമുഖം: ഷറഫുദ്ദീന്‍ വെണ്‍മനാട്. ഉദ്ഘാടനം യു. എം. അബ്ദുല്‍റഹിമാന്‍ മുസ്‌ലിയാര്‍, നിയ ന്ത്രണം: മെട്രോമുഹ മ്മദ് ഹാജി, സ്മരണിക പ്രകാശനം: രാമനാഥ റൈ, കര്‍ണാടക വനംവകുപ്പ് മന്ത്രി. ഏറ്റുവാങ്ങുന്നത് ഖാദര്‍ തെരുവത്ത്.
വിഷ യാവതരണം 1. വിവാഹം സദാചാരം, പ്രൊഫ. ഒമാനൂര്‍ മുഹമ്മദ്. 2.പ്രകൃതി പരിസ്ഥിതി സംരക്ഷണം, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍. 3. മതേതര ഇന്ത്യ, പ്രൊഫ. നവാസ് നിസാര്‍. 4. കമ്പോള വല്‍ക്കരിക്കപ്പെടുന്ന ആരോഗ്യം, ഡോ. അബ്ദുല്‍ലത്തീഫ്.ഇ. എന്‍. 5. ആത്മീയ ചൂഷണം: അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്. 1.30 മണി സെഷന്‍ 4, നവോത്ഥാനം.
ആമുഖം: അഹ്മദ് തേര്‍ലായി, നിയന്ത്രണം : അബ്ദുല്‍ റഹിമാന്‍ കല്ലായി, ഉദ്ഘാടനം: വി. കെ.
ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് വകുപ്പ് മന്ത്രി. മുഖ്യ അതിഥി എം. ഐ. ഷാനവാസ് എം. പി, വിഷ യാവതരണം: 1. പ്രാഥമിക മതവിദ്യാഭ്യാസം: സമസ്ത: സമീപനങ്ങള്‍, പിണങ്ങോട് അബൂബക്കര്‍. 2.ഉന്നത വിദ്യാഭ്യാസം സമസ്തയുടെ നയവും രീതിയും ബഹു. അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, 3. നവോത്ഥാനത്തിന്റെ കേരളീയ വഴി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്. 4. നവോത്ഥാന വാദികളും ശൈഥില്യങ്ങളും നാസര്‍ ഫൈസി കൂടത്തായി.
5. യുവാക്കളും നവോത്ഥാനവും സത്താര്‍ പന്തല്ലൂര്‍,
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

7 മണി സെഷന്‍ 5 പൈതൃകം. ആമുഖം: വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, നിയന്ത്രണം : മൊയ്തീന്‍ ഫൈസി പുത്തനഴി, ഉദ്ഘാടനം: എം. പി. അബ്ദുസമദ് സമദാനി എം.പി. മുഖ്യാതിഥി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, വിഷ യാവതരണം 1 : ഉത്തമ നൂറ്റാണ്ട് : ഓണംപള്ളി മുഹ മ്മദ്‌ഫൈസി, 2. വെളിച്ചം വിതറിയ നവോത്ഥാന നായകര്‍: മുജീബ് ഫൈസി പൂലോട്, 3. ആചാര ങ്ങള്‍,അനുഷ്ഠാനങ്ങള്‍ ഗഫൂര്‍ അന്‍വരി. 4. വഹാബിസം മലയമ്മ അബൂബക്കര്‍ ബാഖവി, 5.തബ്‌ലീഗ് ജമാഅത്ത് :എം. ടി. അബൂബക്കര്‍ ദാരിമി. 6. മൗദുദിസം സലിം ഫൈസി ഇര്‍ഫാനി,
10.30 മണി സെഷന്‍ 6 മൗലീദ് മജ്‌ലിസ്. നേതൃത്വം: സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സാന്നിദ്ധ്യം സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍. ആമുഖം അബ്ബാസ് ഫൈസി പുത്തിഗെ, നിയ ന്ത്രണം: അലവി ഫൈസികുളപ്പറമ്പ്.
16ന് രാവിലെ 6.30 ഉദ്‌ബോധനം: എം. എം. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍. 8.30 മണി സെഷന്‍7 സുപ്ര ഭാതം, ആമുഖം : കൊടക് അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, നിയന്ത്രണം: സി. എം. കുട്ടി സഖാഫി, ഉദ്ഘാടനം : ഡോ. എം. കെ. മുനീര്‍, മുഖ്യാതിഥി: വിശ്വനാഥ് എം.പി കര്‍ണാടക. 1. തൗഹീദ് : മുസ്തഫ ഹുദ്‌വി അരൂര്‍, 2. സമസ്തയും വെല്ലുവിളികളും: അബ്ദുല്‍സമദ് പൂക്കോട്ടൂര്‍, 3. നവീന ചിന്തകളുടെ അപചയങ്ങള്‍:. മുസ്തഫ അശ്‌റഫി കക്കുപ്പടി, 4. ഇസ്‌ലാമിക പ്രബോധനവും ഇന്ത്യന്‍ സാഹചര്യവും: അഹ്മദ് ബാഫി ഫൈസി കക്കാട്, 5. കര്‍മ്മ വീഥി: മോയിന്‍കുട്ടി മാസ്റ്റര്‍, 6. മലയാളി കാത്തിരുന്ന സുപ്രഭാതം: മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ,

9.00 മണി, വേദി 2, പ്രവാസി സംഗമം. ആമുഖം: എ. വി.അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, നിയന്ത്രണം: ഖത്തര്‍ ഇബ്രാഹിം ഹാജി, ഉദ്ഘാടനം: മഞ്ഞളാംകുഴി അലി (ന്യൂന പക്ഷ ക്ഷേമ വകുപ്പ് മന്ത്രി), മുഖ്യാതിഥി: സാംസ്‌കാരിക വകുപ്പ് മന്ത്രി കെ. സി. ജോസഫ്. വിഷയം. 1 ഗള്‍ഫ്: പ്രശ്‌നങ്ങള്‍, പ്രതിവിധികള്‍: സയ്യിദ് ഹാമിദ് കോയമ്മത്തങ്ങള്‍ ദുബൈ, 2. പ്രവാസികളും ദഅ്‌വത്തും: സലാം ഫൈസി ഒളവട്ടൂര്‍, 3. പ്രവാസി കുടുംബം: സിദ്ദീഖ് നദ്‌വി ചേരൂര്‍, 4. കാരുണ്യ പ്രവര്‍ത്തനം: ഡോ. അബ്ദുല്‍റഹ്മാന്‍ ഒളവട്ടൂര്‍, 5. സമസ്തയുടെ സാന്നിദ്ധ്യം ഗള്‍ഫ് നാടുകളില്‍: മാന്നാര്‍ ഇസ്മായില്‍ കുഞ്ഞി ഹാജി.
9.00 മണി വേദി 3 ഭാഷാസംഗമം. നിയന്ത്രണം: ജലീല്‍ ഫൈസി പുല്ലംകോട്, ഉദ്ഘാടനം: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട്, മുഖ്യാതിഥി: കെ. സുധാകരന്‍ എം. പി, സാന്നിദ്ധ്യം : യഹ്‌യ തളങ്ക ര, പ്രസംഗം: 1. വടക്കേ ഇന്ത്യ, ദഅ്‌വത്തിന്റെ സാധ്യത : ഡോ. ജാബിര്‍ഹുദ്‌വി, 2. ദക്ഷിണേന്ത്യ, ദഅ്‌വത്തിന്റെ സമീപനം: സിറാജുദ്ദീന്‍ ഫൈസി പുത്തൂര്‍.
സമാപന മഹാസമ്മേളനം വൈകുന്നേരം 4 മണി.പ്രൊഫസര്‍ കെ. ആലി ക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. എം. എ. ഖാസിം മുസ്‌ലിയാര്‍ സ്വാഗതം പറയും. ഒമാന്‍ സുപ്രീം കോടതി ജഡ്ജ് അബ്ദുല്‍ ജലീല്‍ ബിന്‍മുഹമ്മദ് അല്‍ഖമാലി മുഖ്യാതിഥിയായിരിക്കും. സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ഇ. അഹമ്മദ്, കേന്ദ്ര ഹജ്ജ്കാര്യ മന്ത്രി റഹ്മാന്‍ഖാന്‍, വ്യവസായവകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു. ടി.ഖാദര്‍, എസ്. കെ. ഐ. എം.വി ബോര്‍ഡ് പ്രസിഡന്റ് പി. കെ. പി. അബ്ദുല്‍സലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറികോട്ടുമല ടി. എം. ബാപ്പ മുസ്‌ലിയാര്‍, സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സ്വാഗത സംഘംട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല, എസ്. കെ.എസ്. എസ്. എഫ് സ്‌റ്റേറ്റ് പ്രസിഡന്റ് , പാണ ക്കാട് സയ്യിദ്അബ്ബാസലി ശിഹാബ് തങ്ങള്‍, എസ്. കെ.ജെ. എം.സി.സി പ്രസിഡന്റ് സി. കെ. എം. സാദിഖ് മുസ്‌ലിയാര്‍, എസ്. കെ.ജെ.യു വൈസ് പ്രസിഡന്റ് എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍, എസ്. കെ. എം. എം.എ പ്രസി ഡന്റ് എ. പി.മുഹ മ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ത്വാഖ ഹാജി കെ. മമ്മദ് ഫൈസി, എം. പി. മുസ്തഫല്‍ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ട്രഷറര്‍ അബ്ദുല്‍റഹ്മാന്‍ കല്ലായി, എസ്. എം. എഫ് സെക്രട്ടറി പി. ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, ട്രഷറര്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, എസ്. വൈ. എസ് വൈസ് പ്രസിഡന്റുമാരായ മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ഇബ്രാഹിം ഹാജി തുടങ്ങിയ വരും കേരള കര്‍ണാടക സംസ്ഥാനങ്ങളിലെയും, ഇന്ത്യയിലെയും, വിദേശരാഷ്ട്രങ്ങളിലെയും നിരവധി പ്രഗത്ഭരും പ്രശസ്തരുമായവര്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളന പരിപാടിയില്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ. കെ. ആലി ക്കുട്ടി മുസ്‌ലിയാര്‍ക്ക് പുറമേ എം. എ. ഖാസിം മുസ്‌ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി, അഹ്മദ് തേര്‍ളായി, സത്താര്‍ പന്തല്ലൂര്‍ ,മലയമ്മ അബൂബക്കര്‍ ബാഖവി സംബന്ധിച്ചു.
സമാപന മഹാസമ്മേളനം വൈകുന്നേരം 4 മണി.പ്രൊഫസര്‍ കെ. ആലി ക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. എം. എ. ഖാസിം മുസ്‌ലിയാര്‍ സ്വാഗതം പറയും. ഒമാന്‍ സുപ്രീം കോടതി ജഡ്ജ് അബ്ദുല്‍ ജലീല്‍ ബിന്‍മുഹമ്മദ് അല്‍ഖമാലി മുഖ്യാതിഥിയായിരിക്കും. സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ഇ. അഹമ്മദ്, കേന്ദ്ര ഹജ്ജ്കാര്യ മന്ത്രി റഹ്മാന്‍ഖാന്‍, വ്യവസായവകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു. ടി.ഖാദര്‍, എസ്. കെ. ഐ. എം.വി ബോര്‍ഡ് പ്രസിഡന്റ് പി. കെ. പി. അബ്ദുല്‍സലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറികോട്ടുമല ടി. എം. ബാപ്പ മുസ്‌ലിയാര്‍, സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സ്വാഗത സംഘംട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല, എസ്. കെ.എസ്. എസ്. എഫ് സ്‌റ്റേറ്റ് പ്രസിഡന്റ് , പാണ ക്കാട് സയ്യിദ്അബ്ബാസലി ശിഹാബ് തങ്ങള്‍, എസ്. കെ.ജെ. എം.സി.സി പ്രസിഡന്റ് സി. കെ. എം. സാദിഖ് മുസ്‌ലിയാര്‍, എസ്. കെ.ജെ.യു വൈസ് പ്രസിഡന്റ് എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍, എസ്. കെ. എം. എം.എ പ്രസി ഡന്റ് എ. പി.മുഹ മ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ത്വാഖ ഹാജി കെ. മമ്മദ് ഫൈസി, എം. പി. മുസ്തഫല്‍ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ട്രഷറര്‍ അബ്ദുല്‍റഹ്മാന്‍ കല്ലായി, എസ്. എം. എഫ് സെക്രട്ടറി പി. ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, ട്രഷറര്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, എസ്. വൈ. എസ് വൈസ് പ്രസിഡന്റുമാരായ മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ഇബ്രാഹിം ഹാജി തുടങ്ങിയ വരും കേരള കര്‍ണാടക സംസ്ഥാനങ്ങളിലെയും, ഇന്ത്യയിലെയും, വിദേശരാഷ്ട്രങ്ങളിലെയും നിരവധി പ്രഗത്ഭരും പ്രശസ്തരുമായവര്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളന പരിപാടിയില്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ. കെ. ആലി ക്കുട്ടി മുസ്‌ലിയാര്‍ക്ക് പുറമേ എം. എ. ഖാസിം മുസ്‌ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി, അഹ്മദ് തേര്‍ളായി, സത്താര്‍ പന്തല്ലൂര്‍ ,മലയമ്മ അബൂബക്കര്‍ ബാഖവി സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment