ലണ്ടന്‍: നീലചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും കുറ്റവാളിക്കയച്ച വനിതാ ജയില്‍ വാര്‍ഡനെ എട്ടു മാസം തടവിനു ശക്ഷിച്ചു. മോഷണകുറ്റത്തിന് ഒന്‍പതു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഷെറോനി ബ്ലെയറുമായി അനുചിതമായ ബന്ധമുണ്ടായിരുന്നതായി വനിതാ വാര്ഡന് അബി ലിവെന്‍സ് കോടതിയില്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.
അനധികൃതമായി ബ്ലെയര്‍ ജയിലിനുളളില്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിലേക്കാണ് ലിവെന്‍സ് സ്വന്തം നഗ്നചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും അയച്ചിരുന്നത്. ബ്ലെയറിനെ പാര്‍പ്പിച്ചിരുന്ന ജയിലിലാണ് ലിവെന്‍സ് ജോലിചെയ്തിരുന്നത്. 2004ലാണ് 300,000 യൂറോ വിലമതിക്കുന്ന വജ്രം മോഷ്ടിച്ച കേസില്‍ ബ്ലെയര്‍ ജയിലിലാകുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Court, Panishment, World-News

2008 ല്‍ ജയില്‍ മോചിതനായെങ്കിലും വീണ്ടു മോഷണം തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്ന് ജയിലില്‍ തിരിച്ചെത്തുകയായിരന്നു. 2010ല്‍ ഒരു കേസിന്റെ വിചാരണയ്ക്കിടെയാണ് ബ്ലെയറും ലിവെന്സും കണ്ടുമുട്ടുന്നത്. പിന്നീട് ബ്ലെയറിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലേക്ക് ലിവെന്‍സ് സ്ഥലംമാറിയെത്തിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രണയം പൂവിടുന്നത്.
അഴിമതി കേസില്‍ മുന്‍ ഗവര്‍ണര്‍ക്കെതിരെ സാക്ഷിപറയാനെത്തിയപ്പോഴാണ് ലിവെന്‍സ് ബ്ലെയറിനെ ആദ്യമായി കണ്ടുമുട്ടുന്നത്. ആ സമയം ലിവെന്‍സ് മാനസിക സമ്മര്ദ്ദത്തിനടിമയായിരുന്നതായി കോടതി നിരീക്ഷിച്ചിരുന്നു. ലിവെന്സിന്റെ മൊഴിയുടെ പിന്‍ബലത്തില്‍ മുന്‍ ഗവര്‍ണറെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് തനിക്ക് വധിഭീഷണികള് വരുന്നതായി ലിവെന്‍സ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് ബ്ലെയര്‍ ലിവെന്സിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ബ്ലെയറിന്റെ സാമിപ്യമാണ് തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്നാണ് ലിവെന്‍സ് പറയുന്നത്. ബ്ലെയറിനെ ഭര്‍ത്താവിന്റെ സ്ഥാനത്താണ് കാണുന്നതെന്നും ലിവെന്‍സ് പറയുന്നു.
സ്വന്തം നഗ്ന ചിത്രങ്ങള്‍ അയച്ചെന്നത് സത്യമാണെന്നും എന്നാല്‍ ബ്ലെയറുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്ന ആരോപണം സത്യമല്ലെന്നും ലിവെന്‍സ് കോടതിയെ അറിയിച്ചു. 2012 ല്‍ ബ്ലെയര്‍ ജയില്‍ മോചിതനായതോടെ ഇവരുടെ ബന്ധം കൂടുതല്‍ ദൃഡമായി. ബ്ലെയറിന്റെ വീട്ടില്‍ നിന്ന് ലിവെന്‍സ് അയച്ച നീലചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ അശ്ലീല സന്ദേശങ്ങള്‍ പോണോഗ്രാഫി നോവലിലെ വാക്കുകള്‍ മാത്രമാണെന്നും ലിവെന്‍സ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ജോലിയിലിരുന്ന സമയത്ത് നിയമവിരുദ്ധമായി കുറ്റവാളിയുമായി ബന്ധം പുലര്ത്തിയിരുന്നതനും കുറ്റവാളിക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാഹചര്യം ഒരുക്കിക്കോടുത്തതിനും കോടതി ലിവെന്സിനെ എട്ടുമാസം തടവിനം ശിക്ഷിക്കുകയായിരുന്നു.
അഴിമതി കേസില്‍ മുന്‍ ഗവര്‍ണര്‍ക്കെതിരെ സാക്ഷിപറയാനെത്തിയപ്പോഴാണ് ലിവെന്‍സ് ബ്ലെയറിനെ ആദ്യമായി കണ്ടുമുട്ടുന്നത്. ആ സമയം ലിവെന്‍സ് മാനസിക സമ്മര്ദ്ദത്തിനടിമയായിരുന്നതായി കോടതി നിരീക്ഷിച്ചിരുന്നു. ലിവെന്സിന്റെ മൊഴിയുടെ പിന്‍ബലത്തില്‍ മുന്‍ ഗവര്‍ണറെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് തനിക്ക് വധിഭീഷണികള് വരുന്നതായി ലിവെന്‍സ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് ബ്ലെയര്‍ ലിവെന്സിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ബ്ലെയറിന്റെ സാമിപ്യമാണ് തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്നാണ് ലിവെന്‍സ് പറയുന്നത്. ബ്ലെയറിനെ ഭര്‍ത്താവിന്റെ സ്ഥാനത്താണ് കാണുന്നതെന്നും ലിവെന്‍സ് പറയുന്നു.
സ്വന്തം നഗ്ന ചിത്രങ്ങള്‍ അയച്ചെന്നത് സത്യമാണെന്നും എന്നാല്‍ ബ്ലെയറുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്ന ആരോപണം സത്യമല്ലെന്നും ലിവെന്‍സ് കോടതിയെ അറിയിച്ചു. 2012 ല്‍ ബ്ലെയര്‍ ജയില്‍ മോചിതനായതോടെ ഇവരുടെ ബന്ധം കൂടുതല്‍ ദൃഡമായി. ബ്ലെയറിന്റെ വീട്ടില്‍ നിന്ന് ലിവെന്‍സ് അയച്ച നീലചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ അശ്ലീല സന്ദേശങ്ങള്‍ പോണോഗ്രാഫി നോവലിലെ വാക്കുകള്‍ മാത്രമാണെന്നും ലിവെന്‍സ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ജോലിയിലിരുന്ന സമയത്ത് നിയമവിരുദ്ധമായി കുറ്റവാളിയുമായി ബന്ധം പുലര്ത്തിയിരുന്നതനും കുറ്റവാളിക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാഹചര്യം ഒരുക്കിക്കോടുത്തതിനും കോടതി ലിവെന്സിനെ എട്ടുമാസം തടവിനം ശിക്ഷിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Court, Panishment, World-News
No comments:
Post a Comment