വെല്ലിംഗ്ടണ്‍: മികച്ച ഫോമില്‍ കളിക്കുമ്പോഴും അച്ചടക്കമില്ലാത്ത ജീവിതം ജെസി റൈഡറുടെ ക്രിക്കറ്റ് ജീവിതത്തിന് വിനയാകുന്നു. ആദ്യ ടെസ്റ്റിന്റെ ആദ്യദിനംതന്നെ ബാറില്‍ പോയി പഴികേള്‍ക്കേണ്ടിവന്നതിന് തൊട്ടു പിന്നാലെ റൈഡറെ രണ്ടാം ടെസ്റ്റില്‍ നിന്നും ന്യൂസിലാന്റ് ഒഴിവാക്കി.
ഓക്‌ലന്‍ഡ് ടെസ്റ്റിന്റെ ആദ്യദിനം രാവിലെ ബാറില്‍ പോയി മദ്യപിച്ചതിന് റൈഡറെയും പേസ് ബൗളര്‍ ഡഗ് ബ്രയ്‌സ്‌വെലിനെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. അച്ചടക്കം ലംഘിക്കുന്നത് പതിവായതോടെയാണ് ഇരുവരെയും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയത്.
നേരത്തെ ബാറില്‍ വച്ച് അടിയുണ്ടാക്കി ഗുരുതരമായി പരിക്കേറ്റ ജെസി റൈഡിര്‍ കഷ്ടിച്ചാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. തുടര്‍ന്ന് ഏറെ നാളത്തെ പരിശീലനത്തിന്‌ശേഷം വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ടീമില്‍ തിരിച്ചെത്തുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jesse Ryder,Cricket, Newsland

No comments:
Post a Comment