Latest News

കാസര്‍കോട്ട് വന്‍ കുഴല്‍പണ വേട്ട. ഒരാള്‍ പിടിയില്‍

കാസര്‍കോട് : കാസര്‍കോട്ട് വന്‍ കുഴല്‍പണ വേട്ട. 11 ലക്ഷം രൂപ പിടികൂടി. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പാര്‍ സ്വദേശി മുഹമ്മദ് ഷെറീഫാണ് അറസ്റ്റിലായത്. പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നാണ് 11 ലക്ഷം രൂപയുമായി ഇയാളെ പിടികൂടിയത്. 

രഹസ്യവിവരത്തെത്തുടര്‍ന്ന് വെളളിയാഴ്ച ഉച്ചയോടെ എസ് പി യുടെ കീഴിലുള്ള ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പണവുമായി ഇയാള്‍ പോലീസിന്റെ പിടിയിലായത്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.