കാസര്‍കോട്: ആം ആദ്മി പാര്‍ട്ടി കാമ്പസുകളില്‍ തരംഗമാകുന്നു. ലോകസഭാ സ്ഥാനാര്‍ഥി അമ്പലതര കുഞ്ഞികൃഷ്ണന് കാസര്‍കോട് കോളേജുകളില്‍ വന്‍ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .
തിങ്കളാഴ്ച സന്ദര്‍ശിച്ച രാജപുരം കോളേജില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത് വന്‍ കരഘോഷത്തോടെയാണ്കുഞ്ഞികൃഷ്‌നെ വിദ്യാര്‍ത്ഥികള്‍ വരവേറ്റത്.
കുഞ്ഞികൃഷ്ണന്‍ സാധാരണക്കാര്‍ക്ക് വേണ്ടി വോട്ടു ചോദിക്കുമ്പോള്‍ യുവ വോട്ടര്‍മാര്‍ ആം ആദ്മിക്കൊപ്പം എന്ന സന്ദേശമാണു വിദ്യര്‍ത്ഥികളില്‍ നിന്ന് ലഭിക്കുന്നത്.



No comments:
Post a Comment