ഉദുമ: നിര്‍ദിഷ്ട ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പുല്ലൂര്‍- പെരിയയിലെ കാഞ്ഞിരടുക്കത്ത് സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക്കമ്മിറ്റി ഞായറാഴ്ച പെരിയാട്ടടുക്കത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
ഉദുമ മണ്ഡലത്തിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് എളുപ്പമെത്താനുള്ള സൗകര്യം കണക്കിലെടുത്താണ് പൊയിനാച്ചി- പെരിയ ദേശീയപാതയുടെ മധ്യേ കുണിയയില്‍ കോളേജ് സ്ഥാപിക്കാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ച് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തത്.
ഈ തീരുമാനം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നല്‍കിയിരുന്നു. എന്നാല്‍ സര്‍വകക്ഷി തീരുമാനങ്ങള്‍ അട്ടിമറിച്ചാണ് കോളേജ് കാഞ്ഞിരടുക്കത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
No comments:
Post a Comment