കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി ജനറല്‍ ബോഡി യോഗം ഖത്തീബ് ജി എസ് അബ്ദുര്‍റഹ്മാന്‍ മദനി ഉദ്ഘാടനം ചെയ്തു. മുദരീസ് സലാഹുദ്ദീന് സഖാഫി പ്രാര്‍ത്ഥന നടത്തി. പൂന അബ്ദുര്‍ റഹ്മാന് ഹാജി അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
സുന്നി സംഘടനകള്‍ തമ്മില്‍ നടത്തുന്ന പ്രശ്നങ്ങളില്‍ യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി. ആര്‍ഭാഡ വിവാഹങ്ങളും അനാചാരങ്ങളും ജമാഅത്ത് പരിധിയില്‍ നിരോധിച്ചതിനെ യോഗം സ്വാഗതം ചെയ്തു.
ഭാരവാഹികള്‍: ഇബ്രാഹിം ഹാജി കേളുവളപ്പ് (പ്രസിഡന്റ്), ടി എ മഹമൂദ് ഹാജി, എന്‍ പി അബൂബക്കര്‍ (വൈസ് പ്രസിഡന്റ്), ബി കെ ഖാദര്‍ (ജനറല്‍ സെക്രട്ടറി), എന്‍ യു മുഹമ്മദ് കുഞ്ഞി ഹാജി, അബ്ബാസ് കീഴൂര്‍ (ജോയിന്റ് സെക്രട്ടറി), എ കെ അബൂബക്കര്‍ ഹാജി (ഖജാഞ്ചി).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
No comments:
Post a Comment