മംഗലാപുരം: ബല്‍ത്തങ്ങടി ഉജിരെയിലെ ലോഡ്ജ് മുറിയില്‍ ഭര്‍തൃമതിയായ യുവതിയെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവരുടെകൂടെ മുറിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ കൊന്നത് താനാണെന്ന് അയാള്‍ പോലീസിനോട് സമ്മതിച്ചു.
ചിക്മഗലൂര്‍ സ്വദേശിയായ ഭാഗീരഥി (ഭാഗ്യ-35)യാണ് കൊലചെയ്യപ്പെട്ടത്. ചിക്മഗലൂര്‍ സബ്ജയിലിലെ ഹോംഗാര്‍ഡായി ജോലിചെയ്യുന്ന ബാബു എം.കല്ലാലി(21)യെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഭാര്യയും ഭര്‍ത്താവുമാണെന്നു പറഞ്ഞ് ഇരുവരും ഉജിരെയിലെ ലോഡ്ജില്‍ മുറിയെടുത്തത്. ഭാഗീരഥിക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ട്. ബാബു അവിവാഹിതനാണ്.
തിങ്കളാഴ്ച രാവിലെ ലോഡ്ജിലെ കുളിമുറിയില്‍ ഭാഗീരഥിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ബാബുവിനെ കാണാനുമുണ്ടായിരുന്നില്ല. ലോഡ്ജ് ജീവനക്കാര്‍ ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. ചിക്മഗലൂര്‍ പോലീസിന്റെ സഹായത്തോടെ ബാബുവിനെ പിടികൂടി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment