ചെര്‍ക്കള: വീടിനടുത്ത കുന്നിന്‍ മുകളില്‍ നിര്‍ത്തിയ ജീപ്പ് ഉരുണ്ട് മുന്നോട്ടു നീങ്ങി കുഴിയിലെ കിണറിനു മുകളിലേക്കു വീണ് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാടി ബെള്ളൂര്‍ നഗറിലെ ബി. ബാലകൃഷ്ണന്‍ നായര്‍(55)ക്കാണ് പരിക്കേറ്റത്.
ഇയാളെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴുമണിയോടെ ബെള്ളൂര്‍ നഗറിലാണ് അപകടമുണ്ടായത്. ആള്‍മറ തകര്‍ത്ത് 20 അടിയിലേറെ ആഴമുള്ള കിണറിനു മുകളിലേക്കു പാഞ്ഞുകയറിയ ജീപ്പ് കിണറിനു മുകളില്‍ തൂങ്ങി നില്‍ക്കുകയാണ്.
ഓടിക്കൂടിയ നാട്ടുകാരാണ് ബാലകൃഷ്ണന്‍ നായരെ ജീപ്പില്‍ നിന്നു രക്ഷിച്ചത്. ഭാര്യാപിതാവിന്റെ പിണ്ഡ അടിയന്തിരത്തിനു എത്തിയ ബാലകൃഷ്ണന്‍ നായര്‍, ഭാര്യാസഹോദരന്‍ സി. ആര്‍. നാരായണന്‍ നിര്‍ത്തിയിട്ട ജീപ്പ് മുന്നോട്ടു നീങ്ങുന്നതു കണ്ട് തടയാന്‍ ചെന്നതായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Cherkkala, Accident, Hospital

No comments:
Post a Comment