Latest News

സണ്ണി ലിയോണിനെ ഓട്ടോറിക്ഷക്കാര്‍ കയ്യേറ്റം ചെയ്തു

മുന്‍ പോണ്‍ സിനിമാതാരവും ഇപ്പോള്‍ ബോളിവുഡ് നടിയുമായ സണ്ണി ലിയോണിനെ മുംബൈയില്‍ വച്ച് ഓട്ടോറിക്ഷക്കാര്‍ കയ്യേറ്റം ചെയ്തതായി റിപ്പോര്‍ട്ട്. 

സണ്ണിയുടെ ഏറ്റവും പുതിയ ചിത്രമായ രാഗിണി എംഎംഎസ് 2ന്റെ പ്രൊമോഷന്‍
പരിപാടികള്‍ക്കായി മുംബൈയിലെത്തിയതായിരുന്നു ഇവര്‍. ഹൊറര്‍ ചിത്രമാണെങ്കിലും സണ്ണിയുടെ ചൂടന്‍ രംഗങ്ങളും നഗ്നതാപ്രദര്‍ശനവും ആവശ്യത്തിലധികമുള്ള ചിത്രമാണ് രാഗിണി എംഎംഎസ് 2. 

ചിത്രത്തിന്റെ പരസ്യത്തിനായി വേണ്ടി ഇവിടുത്തെ ഓട്ടോറിക്ഷകള്‍ ഉപയോഗിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഇതിനായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം സണ്ണി ലിയോണ്‍ ഓട്ടോയില്‍ സഞ്ചരിച്ചപ്പോള്‍ ചില ഓട്ടോ ഡ്രൈവര്‍മാര്‍ അവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. പൊലീസ് ഇടപെട്ട് സണ്ണി ലിയോണിനെ അപകടമില്ലാതെ രക്ഷപ്പെടുത്തുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood Actress, Sunny Liyon, Attack.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.