കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഐ എന്‍ എല്‍ പിന്മാറി. സി പി എമ്മുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മത്സരരംഗത്തു നിന്നും പിന്മാറാന്‍ ഐ എന്‍ എല്‍ തീരുമാനിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, INL, Election, Kozhikode.
ഇടതുമുന്നണിയുമായി സഹകരിച്ച മുന്നോട്ടുപോകാനാണ് ഐ എന്‍ എല്ലിലെ ഭൂരിപക്ഷ അംഗങ്ങളുടേയും അഭിപ്രായം. നേരത്തെ സിപിഎമ്മുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അഞ്ച് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഐഎന്‍എല്‍ തീരുമാനിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, INL, Election, Kozhikode.

No comments:
Post a Comment