അടൂര്‍: യുട്യൂബിലൂടെ പ്രശസ്തയായ ചന്ദ്രലേ ഖയുടെ ആദ്യ സിനിമാ ഗാനവും തരംഗമാകുന്നു. ഗാലസി ഫിലിംസിന്റെ ബാനറില്‍ എം പ്രശാന്ത് സംവിധാനം ചെയ്യുന്ന ലവ്‌സ്റ്റോറി എന്ന ചിത്രത്തിലാണ് ചന്ദ്രലേഖ ഗാനം ആലപിച്ചി രിക്കുന്നത്.
ഡേവിഡ് ഷോണ്‍ സംഗീതം പകരുന്ന ചിത്രത്തില്‍ കണ്‍ക്കളലെ കവിതയെുതാം നിന്നുവോ കിളി വാതലില്‍... എന്ന ഗാനമാണ് ചന്ദ്രലേഖ ആലപിച്ചിരിക്കുന്നത്.ഒരു ദിവസം കൊണ്ട് തന്നെ നിരവധി ആളുകളാണ് യു ട്യുബിലൂടെ ഈ ഗാനം ശ്രവിച്ചത്.ശുദ്ധ സംഗീത സ്വരമുള്ള ചന്ദ്രലേഖയുടെ ഇമ്പമാറുന്ന സ്വരമാധുര്യമാണ് ഈ പാട്ടിലുടെ ലോകം കാണുന്നത്.
യു ട്യൂബ് നായികയായി ചന്ദ്രലേഖ മാറിയത് രാജഹംസം എന്ന ഒറ്റ ഗാനത്തിലൂ ടെയാണ്. ഈ സുവര്‍ണ്ണ നിമിഷങ്ങള്‍ ചന്ദ്രലേഖ യുടെ ജീവിതം തന്നെ മാറ്റി മറിച്ചു.നിരവധി സിനിമകളിലും, ആല്‍ബങ്ങളിലും പിന്നണി ഗായികയായി ചന്ദ്രലേഖ തിളങ്ങി.നിരവധി പുരസ്‌കാരങ്ങളാണ് ചന്ദ്രലേഖയെ തേടിയെത്തി യത്. നിരവധി ആല്‍ബങ്ങളില്‍ പാടിയെങ്കിലും ചന്ദ്രലേഖയുടെ ആദ്യം സിനിമ ഗാനമാണ് ലവ് സ്റ്റോറിയിലെത്.
രാജഹംസം എന്ന പാട്ട് സ്വീകരിച്ചതു പോലെ ലവ് സ്റ്റോറിയിലെ പാട്ടും ജനങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചന്ദ്രലേഖയും കുടുബവും. ഈ ഗാനം റീലിസ് ആയമ്പോള്‍ ചന്ദ്രലേഖയ്ക്ക് ഇരട്ടി മധുരമാണ് അനുഭവപ്പെ ടുന്നത് കാരണം ബിരുദ പഠനകാലത്ത് കേരള സര്‍വകലാശാലാ കലോത്സവത്തില്‍ ലളിതഗാന മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ സമ്മാനം ലഭിച്ചിരുന്നില്ലെന്ന നിരാശയില്‍ നിന്ന് തുടങ്ങിയ സംഗീതജീവിതം ഇന്ന് വിജയത്തിന്റെ കൊടുമുടിയിലാണ്. മില്ലേല്‍ ജലീല്‍, രതീഷ്, ഡാനി രവീന്ദ്രന്‍ എന്നിവരാണ് ലവ് സ്റ്റോറി നിര്‍മ്മിച്ചിരിക്കുന്നത്.

No comments:
Post a Comment