Latest News

സ്വര്‍ണ്ണ വില കൂടി

കോഴിക്കോട്: സ്വര്‍ണ്ണത്തിന് വില പവന് 40 രൂപ കൂടി 22,800 രൂപയായി. ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 2850 രൂപയാണ് സ്വര്‍ണ്ണത്തിന്റെ ചൊവ്വാഴ്ചത്തെ വില.

ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 27.97 ഡോളര്‍ ഉയര്‍ന്ന് 1349.57 ഡോളര്‍ നിരക്കിലെത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold-Rate, Kozhikode.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.