ജെനിഫര്‍ ലൊറന്‍സ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. 89ാമത് ഓസ്‌കാര്‍ അവാര്‍ഡ്ദാന ചടങ്ങിലെത്തിയ ഹോളിവുഡ് നടി ജെനിഫര്‍ ലോറന്‍സ് അടിതെറ്റി താഴെ വീണു.
അമേരിക്കന്‍ ഹസില്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള നോമിനേഷനില്‍ ജെനിഫറും നോമിനേഷന്‍ പട്ടികയിലുണ്ടായിരുന്നു. 2012ലെ ഓസ്‌കാര്‍ അവാര്‍ഡ് ചടങ്ങിലെത്തിയപ്പോഴും ജെനിഫര്‍ നിലത്ത് വീണിരുന്നു. ധരിച്ചിരുന്ന ഗൗണില്‍ കാല്‍ തട്ടിയാണ് ജെനിഫറിന് കഴിഞ്ഞ തവണ അബദ്ധം പറ്റിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hollywood Actress, Jenniffer
ഇത്തവണ ഓറഞ്ച് ഗൗണില്‍ കാല്‍തടഞ്ഞാണ് ജെനിഫര്‍ വീണത്. എന്നാല്‍ കാമുകന്‍ നിക്കോളാസ് ഹൊള്‍ട്ട് ഉടനെ ഇവരെ പിടിച്ചെഴുന്നേല്പ്പിച്ചു. ജെനിഫറിന്റെ ട്രേഡ്മാര്‍ക്ക് വീഴല്‍ വീണ്ടും ആവര്‍ത്തിച്ചതിന്റെ ആഘോഷത്തിലാണ് ഡെയ്‌ലി മെയില്‍ പോലുള്ള വിദേശ മാധ്യമങ്ങള്‍. മലയാളത്തിലെ നിറം എന്ന സിനിമയിലെ ജോമോളിന്റെ കഥാപാത്രമാണ് യഥാര്‍ത്ഥ ജീവിതത്തില്‍ ജെനിഫറും. പണ്ട് ലണ്ടനിലെ ഒരു സിനിമാ പ്രൊമോഷന്‍ ചടങ്ങില്‍ വെച്ചും ജെനിഫര്‍ അടിതെറ്റിവീണിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hollywood Actress, Jenniffer

No comments:
Post a Comment