മുള്ളേരിയ: രണ്ടരമാസം പ്രായമായ കുഞ്ഞിന്റെ അമ്മയെ വീട്ടിനരികിലെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാറഡുക്ക പിണ്ടിക്കൈയിലെ ബേബിയുടെ ഭാര്യ ആലീസി(സുധ-32)നെയാണ് ബുധനാഴ്ച വൈകിട്ട് മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടരമാസം പ്രായമായ ആണ്കുഞ്ഞുമായെത്തി ബേബി ആദൂര്‍ പോലീസില്‍ വിവരം പറയുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ പോലീസ് ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ ഏല്പിച്ചു. മുള്ളേരിയ പാണൂര്‍ സ്വദേശിനിയാണ് സുധ.
മൃതദേഹം ഡെപ്യൂട്ടി കളക്ടര്‍ പി.കെ.സുധീര്‍ബാബുവിന്റെ സാന്നിധ്യത്തില്‍ ഇന്‍സ്പെക്ടര്‍ എം.സുനില്‍കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment